നൈൻഗോളൻ ടീമിന് പുറത്ത്, ആശ്ചര്യത്തോടെ ആരാധകർ.

നൈൻഗോളൻ  ടീമിന് പുറത്തു ആശ്ചര്യത്തോടെ ആരാധകർ. കോച്ച് മർട്ടിനെസ് പ്രഖ്യാപിച്ച ടീമിൽ സീസണിൽ റോമയ്ക്കായി മിന്നും ഫോമിൽ കളിക്കുന്ന നൈൻഗോളന് ഇടമില്ല. സോഷ്യൽ മീഡിയയിൽ ആരാധകർ കോച്ചിനെതിരെ മുറവിളി ഉയർത്തി. നൈൻഗോളൻ പിന്നീട് വിരമിക്കൽ പ്രഖ്യാപിച്ചു. ഹസാർഡ് സഹോദരങ്ങളും ലുകാകു സഹോദരങ്ങളും ടീമിലുണ്ട്.

ഗോൾകീപ്പർമാർ കോയൻ  കസ്റ്റീൽ (വൂൾസ്ബർഗ്), തിബെർട് കുർട്ടോയിസ് (ചെൽസി), സൈമൺ മിഗ്നോലേട് (ലിവർപൂൾ), മാറ്സ്  സീൽസ്  (ന്യു കാസിൽ ) 

പ്രതിരോധനിരക്കാർ ടോബി അൽഡ്രോവീൽഡ് (ടോട്ടനം ഹോട്സ്പർ), ഡെഡ്രിക് ബോയ്റ്റ  (സെൽറ്റിക്), ലോറൻസ് സിമൻ (ലോസ് ആഞ്ചേലസ് എഫ് സി), ക്രിസ്ത്യൻ കബസലേ  (വാട്ട്ഫോഡ്), വിൻസൻ കോമ്പനി  (മാഞ്ചസ്റ്റർ സിറ്റി), ജോർദാൻ ലുകാകു  (ലാസിയോ), തോമസ് മുനീർ (പി.എസ.ജി), തോമസ് വേർമാലിന് (ബാഴ്സലോണ), ജാൻ വേർട്ഔഗേന് (ടോട്ടനം ഹോട്സ്പർ) 

മധ്യനിരക്കാർനാസർ ചാഡ്‌ലി (വെസ്റ്ബ്രോം), കെവിൻ ഡിബ്രൂണേ (മാഞ്ചസ്റ്റർ സിറ്റി), മൗസ ടെമ്പലേ (ടോട്ടനം ഹോട്സ്പർ), ലിയാണ്ടർ ഡെൻഡോകർ (ആൻഡർലെക്സ്ട് ), മൗറീയൻ  ഫെല്ലെയ്‌നി (മാഞ്ചസ്റ്റർ യുണൈറ്റഡ് ), യൂറി റ്റിലേമാൻസ് (മൊണോക്കോ), ആക്സെൽ  വിറ്റ്‌സെൽ  (ടിയാങ്ജിൻ ക്വൻജിയാൻ ) 

മുന്നേറ്റനിരക്കാർമിഷി ബട്ഷ്വായി (ചെൽസി), ക്രിസ്ത്യൻ ബെന്ട്ടക്കെ(ക്രിസ്റ്റൽ പാലസ്), യാനിക്  കരാസ്‌കോ (ഡാലിയൻ  യിഫാങ്), എയ്ഡൻ ഹസാർഡ്  (ചെൽസി), തോർഗൻ  ഹസാർഡ്  (ബൊറൂസിയ മൊൻഷെൻഗ്ലാഡ്ബാക് ), അദ്‌നാൻ  ജനുസായി (റയൽ സോസിഡാഡ്), റൊമേലു  ലുകാകു (മാഞ്ചസ്റ്റർ യുണൈറ്റഡ് ), ഡ്രിയസ് മെർറ്റൻസ് (നാപോളി)

LEAVE A REPLY

Please enter your comment!
Please enter your name here