വേൾഡ് കപ്പ് ടീം പ്രഖ്യാപിച്ച് ബ്രസീൽ.

അടുത്ത മാസം തുടങ്ങുന്ന ഫുട്‌ബോൾ ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ കോച്ച് ടിറ്റ. കാലിനേറ്റ പരിക്ക് പൂർണമായും ഭേദമാകാത്ത സൂപ്പർ താരം നെയ്മറെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിക്കേറ്റ വലതു ബാക്ക് ഡാനി ആൽവസിന് പകരം മാഞ്ചസ്റ്റർ സിറ്റിയുടെ ഡാനിലോ, കോറിന്തിൻസിന്റെ ഫാഗ്നർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗോൾകീപ്പർമാർ:
അലിസൻ (റോമ), എഡേഴ്സൻ (മാഞ്ചസ്റ്റർ സിറ്റി), കസിയോ (കൊറിന്തിയൻസ്)

ഡിഫെൻഡേർസ് :
ഡാനിലോ (മാഞ്ചസ്റ്റർ സിറ്റി), ഫാഗ്നർ (കോറിന്ത്യൻസ്), മാഴ്‌സെലോ (റയൽ മാഡ്രിഡ്‌), ഫിലിപ്പെ ലൂയിസ് (അത്‍ലറ്റിക്കോ മാഡ്രിഡ്‌), തിയാഗോ സിൽവ, മാർക്വിനോസ് (പി എസ്  ജി), മിറാൻഡ (ഇന്റർമിലാന്), പെഡ്രോ ജിറോമേൽ (ഗ്രെമിയോ).

മിഡ്‌ഫീൽഡേഴ്സ് :
കാസെമിറോ (റയൽ മാഡ്രിഡ്‌), ഫെർണാണ്ടിഞ്ഞോ (മാഞ്ചസ്റ്റർ സിറ്റി), പൗളിഞ്ഞോ (ബാർസിലോണ), ഫ്രെഡ് (ഷാക്തർ), റെനെറ്റോ അഗസ്റ്റോ (ബെയ്‌ജിങ്‌ ഗുഓൻ), ഫിലിപ്പെ കൗട്ടീഞ്ഞോ (ബാർസിലോണ), വില്യൻ (ചെൽസി), ഡഗ്ലസ് കോസ്റ്റ (ജുവെന്റസ്).

ഫോർവേഡ് :
നെയ്മർ (പി എസ് ജി ), ടൈസന് (ഷാക്തർ), ഗബ്രിയേൽ ജീസസ് (മാഞ്ചസ്റ്റർ സിറ്റി), റോബർട്ടോ ഫിർമിനോ (ലിവർപൂൾ).

LEAVE A REPLY

Please enter your comment!
Please enter your name here