Monday, July 22, 2019

ഇംഗ്ലണ്ട് ടൂറിൽ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം

ഓസ്ട്രേലിയയെയും പാകിസ്താനെയും നിലംപരിശാക്കിയ ഇംഗ്ലണ്ട് നിരയെ തളച്ചു ഇന്ത്യ. 2 മാസത്തോളം നീണ്ടുനിൽക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തിൽ അനായാസം ഇന്ത്യ വിജയിച്ചു. KL രാഹുലിന്റെ സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. രാഹുൽ കരിയറിലെ രണ്ടാം സെഞ്ചുറി നേടിയപ്പോൾ ഇന്ത്യ തുടർച്ചയായ 7ആം ട്വന്റി ട്വന്റി മത്സരമാണ് ജയിച്ചത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട്...

പന്തിൽ കൃത്രിമം കാണിച്ചാൽ ഇനി പിടി മുറുകും: ഐ.സി.സി ശിക്ഷ കടുപ്പിക്കുന്നു

തുടർക്കഥയാകുന്ന പന്തിലെ കൃത്രിമം കാണിക്കലിനും, കളിക്കളത്തിലെ മോശം പെരുമാറ്റത്തിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഡബ്ലിനിൽ ചേർന്ന ICC വാർഷികയോഗത്തിൽ തീരുമാനമായി. ചീഫ് എക്സിക്യൂട്ടീവ് കമ്മറ്റിയും ക്രിക്കറ്റ്‌ കമ്മറ്റിയും മുന്നോട്ടുവച്ച സുപ്രധാനമായ മാറ്റങ്ങൾക്ക് ICC ബോർഡ്‌ അംഗീകാരം നൽകി. വ്യക്തിപരമായ അധിക്ഷേപം കോഡ് ഓഫ് കണ്ടക്റ്റിൽ ഉൾപ്പെടുത്തിയത് കൂടാതെ, പന്തിൽ കൃത്രിമം കാണിക്കുന്നത് ലെവൽ 3...

ലോക റെക്കോര്‍ഡിനരികെ വീണ് ഫിഞ്ച് : ഓസീസിന് ജയം

സിംബാബ്‌വെയിൽ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ഓസ്‌ട്രേലിയയ്ക്ക് തുടർച്ചയായ രണ്ടാം ജയം. സിംബാബ്‌വെയ്ക്കെതിരെ ഹരാരെയിൽ നടന്ന മത്സരത്തിൽ ഓസീസ് വിജയം 100 റൺസിനായിരുന്നു. പാകിസ്ഥാനെതിരെ അവസാനിപ്പിച്ചിടത്തു നിന്നും തുടങ്ങിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് അന്താരാഷ്ട്ര ടി20 യിലെ തന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ കണ്ടെത്തി. 76 പന്തുകൾ നേരിട്ട ഫിഞ്ച് 10 സിക്സും 16...

ത്രിരാഷ്ട്ര പരമ്പര: ഓസ്‌ട്രേലിയയ്ക്ക് വമ്പൻ വിജയം.

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് ജയം. രണ്ടാമത് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ പാകിസ്ഥാൻ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം 10.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ അതിവേഗ ബാറ്റിങ്ങാണ് ഓസ്‌ട്രേലിയൻ വിജയം എളുപ്പമാക്കിയത്. ഇതോടെ തുടർച്ചയായി 8 മത്സരങ്ങൾ ജയിച്ചെത്തിയ പാകിസ്താന്റെ കുതിപ്പിന് തടയിടാൻ ഓസ്ട്രേലിയ്ക്കായി. സ്കോർ...

ഇന്ത്യ vs ഇംഗ്ലണ്ട് ODI സീരിസ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു.

ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് സ്ക്വാഡിൽ തിരിച്ചെത്തിയപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സാം ബില്ലിങ്‌സിന് സ്ഥാനം നഷ്ടമായി. ഇടത് ഹാംസ്ട്രിക്കിനേറ്റ പരിക്കിന്‌ ശേഷം മടങ്ങിയെത്തുന്ന സ്റ്റോക്സ് ജൂലൈ 5ആം തീയതി ഡർഹാം ജെറ്റ്സിന്റെ യോക്ഷയർ വൈകിങ്‌സിന് എതിരായ മത്സരത്തിൽ പങ്കെടുക്കും. ജൂലൈ 8ആം തീയതി ഇന്ത്യയുമായുള്ള T20 മത്സരത്തിനുള്ള ടീമിൽ സ്റ്റോക്സ് ഉണ്ടാവാൻ സാധ്യതയുണ്ട്. സാം...

ഇന്ത്യ അയർലൻഡ് രണ്ടാം ട്വന്റി- ട്വന്റി : ഇന്ത്യക്ക് റെക്കോർഡ് വിജയം.

ടോസ് നേടിയ അയർലൻഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്‌ലിയും കെ.എൽ. രാഹുലും തമ്മിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് മൂന്നാം ഓവറിൽ 22 റൺസിൽ നിൽക്കെ 9 റണ്ണെടുത്ത കൊഹ്‌ലി ചേയ്സിന്റെ പന്തിൽ പുറത്തായി. പിന്നാലെയെത്തിയ റെയ്ന കെ.എൽ രാഹുലിനു കൂട്ടായി നിന്നതോടെ ഇന്ത്യയുടെ സ്കോറിങ് വേഗം കൂടി. 10ആമത്തെ ഓവറിൽ ഇന്ത്യയുടെ സ്കോർ  100 റൺസ്...

ആദ്യ ട്വന്റി ട്വന്റിയില്‍ ഇന്ത്യയ്ക്ക് ജയം

അയർലണ്ടിനെതിരായ ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ ഇന്ത്യയ്ക്ക് 76 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 208 റൺസെടുത്തപ്പോള്‍ മറുപടിയായി ഐറിഷ് ഇന്നിങ്ങ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 132ല്‍ അവസാനിച്ചു. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ശിഖര്‍ ധവാനും രോഹിത് ശർമ്മയും ചേർന്ന്...

വിരാട് കോഹ്ലിക്കും അനുഷ്ക ശർമയ്ക്കും വക്കീൽ നോട്ടീസ്

ആഡംബരകാറിൽനിന്നും പ്ലാസ്റ്റിക് മാലിന്യം റോഡിൽ വലിച്ചെറിഞ്ഞെന്നപേരിൽ അനുഷ്ക ശർമയുടെ ശകാരം അനുഭവിച്ച അർഹാൻ സിംഗ് അനുഷ്കയ്ക്കും വിരാടിനുമെതിരെ നിയമനടപടിക്ക്. ഇരുവർക്കും അർഹാന്റെ ഭാഗത്തുനിന്നും വക്കീൽ നോട്ടീസ് അയച്ചു. ഇരുവരും മാപ്പുപറയണമെന്നാണ് അർഹാന്റെ ആവശ്യം. അർഹാനെ അനുഷ്ക ശകാരിക്കുന്ന വീഡിയോ വിരാട് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. അനുഷ്ക തന്റെ വാഹനത്തിലിരുന്നുകൊണ്ടു അർഹാൻ മാലിന്യം വലിച്ചെറിഞ്ഞതിനെ ചോദ്യംചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു....

ദിനേശ് ചണ്ഡിമലിന്റെ അപ്പീൽ തള്ളി, ശ്രീലങ്കയെ ലക്മൽ നയിക്കും

വെസ്റ്റിൻഡീസിന് എതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടയിൽ പന്തിൽ കൃത്രിമം കാണിച്ചതിന് ദിനേശ് ചണ്ഡിമലിനു വിധിച്ച ശിക്ഷ ശരിവച്ചു ICC നിയോഗിച്ച ജുഡീഷ്യൽ കമ്മിഷണർ മൈക്കിൾ ബെലോഫ്. ചണ്ഡിമലിനു പകരം പേസ് ബൗളർ സുരംഗ ലക്മലിനെയാണ്  ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അടുത്ത മത്സരത്തിലേക്ക് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.  വെറ്ററൻ താരം രംഗണ ഹെറാത്തിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പരിശീലനത്തിനിടെ ഹെറാത്തിന്റെ...

അഫ്ഘാനിസ്ഥാനെ തകർത്തു ഇന്ത്യ

അഫ്ഘാൻ ചരിത്രത്തിന്റെ ഭാഗമായ ടെസ്റ്റ്‌ മത്സരത്തിൽ വെറും രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ വിജയം കണ്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ ടീം 2 ദിവസത്തിനുള്ളിൽ ടെസ്റ്റ്‌ വിജയിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ഇന്നിംഗ്സ് വിജയവുമായി അഫ്ഗാനെതിരെയുള്ള മത്സരം.  ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശക്തമായ തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് ബാറ്റസ്മാൻമാർ രണ്ടുപേരും മൂന്നക്കം കടന്നു. പിന്നാലെ...
2,270FansLike
127FollowersFollow
18FollowersFollow
193SubscribersSubscribe

Report

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ...