ക്രിസ്റ്റ്യാനോ റൊണാൾഡോ: ആരവമൊഴിയുന്ന സാന്റിയാഗോ ബെർണബ്യു.
ജൂലൈ 6 2009, ആ ദിവസമാണ് സാന്റിയാഗോ ബെർണബ്യുവിൽ തിങ്ങി നിറഞ്ഞ 80000ൽ പരം കാണികളെ സാക്ഷിയാക്കി ക്രിസ്റ്റിയാനോ റൊണാൾഡോ എന്ന അന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോളർ റയൽ മാഡ്രിഡിലേക്കുള്ള തന്റെ വരവറിയിച്ചത്. ഒൻപത് വർഷങ്ങൾക്കിപ്പുറം ആ ക്ലബ്ബിന്റെ പടി ഇറങ്ങുന്നതും ഒരു ജൂലൈ മാസത്തിൽ തന്നെ.
റൊണാൾഡോ വന്നിറങ്ങുമ്പോൾ റയൽ മാഡ്രിഡ് എന്ന...
ഫ്രഞ്ച് താരത്തെ പാളയത്തിലെത്തിച്ച് ബാഴ്സ.
ബാഴ്സയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി. ലൂക്കാസ് ഡിനെ, സാമുവൽ ഉംറ്റിറ്റി,ഒസ്മാൻ ഡെമ്പലെ എന്നിവർക്ക് ശേഷം സെവിയയിൽ നിന്ന് ക്ലമന്റ് ലെങ്ലെറ്റ് കൂടി ബാഴ്സലോണയുമായി കരാർ ഒപ്പിട്ടു.
2017 ജനുവരിയിൽ ഫ്രഞ്ച് ലീഗിൽ നിന്നും സെവിയ്യയിൽ എത്തിയ ലെങ്ലെറ്റിന്റെ റീലീസ് ക്ലോസ് ബാഴ്സ സെവിയ്യയ്ക്ക് നൽകും. 5 വർഷത്തെ കരാറിൽ 2023 വരെ ബാഴ്സയിൽ തുടരുന്ന...
വന്‍ തോക്കുകള്‍ നോട്ടമിട്ട സെറി ഫുള്‍ഹാമില്‍
യുറോപ്പിലെ വന്‍ ക്ലബ്ബുകള്‍ നോട്ടമിട്ട നീസിന്റെ ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ജീന്‍ മൈക്കില്‍ സെറി പ്രീമിയര്‍ ലീഗ് ക്ലബ് ഫുള്‍ഹാമുമായി കരാര്‍ ഒപ്പിട്ടു. നാല് വര്‍ഷത്തേയ്ക്കാണ് താരം കരാറിലേര്‍പ്പെട്ടിരിക്കുന്നത്. നേരത്തെ ബാഴ്സലോണയുമായി ബന്ധപ്പെടുത്തി ട്രാന്‍സ്ഫര്‍ അഭ്യുഹങ്ങള്‍ താരത്തിന്റെ പേരിലുണ്ടായിരുന്നു. ബാഴ്സയുടെ ഇതിഹാസ താരം സാവി ഹെര്ണണ്ടാസിന്റെ കേളി ശൈലിയുമായി സാമ്യം ഉള്ള മിഡ് ഫീല്‍ഡറാണ്...
ക്വാഡ്രാഡോ ത്യജിച്ചു: യുവന്റസിലും സി. ആര് ‘സെവന്’ തന്നെ.
യുവന്റസിലേക്ക് കൂട് മാറിയ സൂപ്പര്‍ താരം റൊണാള്‍ഡോയ്ക്ക് തന്റെ ഇഷ്ട നമ്പരായ 7 തന്നെ ജേഴ്സി നമ്പരായി കിട്ടും. ടീമിലെ നിലവിലെ എഴാം നമ്പര്‍ കൊളംബിയന്‍ വിങ്ങര്‍ ജുവാന്‍ ക്വാഡ്രാഡോ തന്റെ ഇഷ്ട നമ്പര്‍ സൂപ്പര്‍ താരത്തിനായി വിട്ടു കൊടുത്തതിനെ തുടര്‍ന്നാണിത്. റൊണാള്‍ഡോയുടെ എഴാം നമ്പര്‍ ജേഴ്സി പിടിച്ചുകൊണ്ടുള്ള ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുക...
ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.
രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല.
കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ടിന്റെ ഗോളെത്തി. ബോക്സിന് വെളിയിൽ നിന്നും ലഭിച്ച ഫ്രീക്കിക്ക് മികച്ച രീതിയിൽ എടുത്ത ട്രിപ്പിയർ പോസ്റ്റിന്റെ മൂലയിലെത്തിച്ചു. പിന്നീട് ക്യാപ്റ്റൻ...
ഷാക്കിരിയെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍
സ്റ്റോക്ക് സിറ്റിയുടെ സ്വിസ്സ് ഫോര്‍വേഡ് ഷെര്‍ദന്‍ ഷാക്കിരിയെ സൈന്‍ ചെയ്യാന്‍ ലിവര്‍പൂള്‍. താരവുമായി നടത്തുന്ന ചര്‍ച്ചകള്‍ ഫലം കാണുകയാണെങ്കില്‍ റിലീസ് ക്ലോസായ 13 മില്യണ്‍ പൌണ്ട് സ്റ്റോക്ക് സിറ്റിക്ക് കൊടുത്തു സൈന്‍ ചെയ്യാനാവും ലിവര്‍പൂള്‍ ശ്രമിക്കുക. 2015 ലാണ് ഷാക്കിരി ഇന്റര്‍ മിലാനില്‍ നിന്ന് സ്റ്റോക്ക് സിറ്റിയുടെ ട്രാന്‍സ്ഫര്‍ ചരിതത്തിലെ ഏറ്റവും വലിയ തുകയായ...
കാത്തിരിപ്പ് അവസാനിച്ചു: ബ്രസീലിയന്‍ യുവ താരം റയലിനൊപ്പം ചേരും
ബ്രസീലിയന്‍ യുവ താരം വിനീഷ്യസ് ജൂനിയര്‍ വെള്ളിയാഴ്ച്ച റയല്‍ മഡ്രിഡ് ടീമിനൊപ്പം ഔദ്യോഗികമായി ചേരും. കഴിഞ്ഞ വര്‍ഷം മേയില്‍ താരവുമായി റയല്‍ കരാറിലെത്തിയിരുന്നുവെങ്കിലും ട്രാന്‍സ്ഫര്‍ നൂലാമാലകള്‍ ഒഴിവാക്കാന്‍ താരം തന്റെ മാതൃ ക്ലബ്ബായ ഫ്ലെമെന്ഗോയില് തുടരുകയായിരുന്നു. താരത്തിനു 18 വയസായാതിനാലാണ് റയല്‍ മാഡ്രിഡ് സീനിയര്‍ ടീമിലേക്ക് വിളി വന്നത്.
Faltam palavras para descrever o...
റയല്‍ മാഡ്രിഡ് യുവ താരം ഇനി ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി പന്ത് തട്ടും
മൊറോക്കന്‍ റൈറ്റ് ബാക്ക് അഷ്റഫ് ഹക്കീമി ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍. രണ്ടു വര്‍ഷത്തേക്ക് ലോണിലാണ് താരം റയല്‍ മാഡ്രിഡില്‍ നിന്ന് ബൊറൂസിയയിലേക്ക് പോകുന്നത്.
Comunicado Oficial: Achraf
👉 https://t.co/B2KjFN8JAR#RealMadrid pic.twitter.com/GEu85J2n9M
— Real Madrid C.F. (@realmadrid) July 11, 2018
Borussia Dortmund have completed the loan signing of Real Madrid right back Achraf...
മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഹോസു പുതിയ ക്ലബ്ബില്‍
കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ഹോസു കുറെയിസ് പുതിയ ക്ലബ്ബില്‍. സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബ്ബായ യു.ഇ ലാഗോസ്റ്ററയാണ് താരത്തെ സൈന്‍ ചെയ്തത്. താരത്തിന്റെ സൈനിംഗ് ട്വിറ്ററിലൂടെ ക്ലബ് പ്രഖ്യാപിക്കുകയായിരുന്നു.
സി.എഫ് എസ്പ്ലെസ്, എഫ്.ഇ. ഫിഗുരാസ്, ജിറോണ എന്നി ക്ലബ്ബുകളിലൂടെ ഫുട്ബോള്‍ കളിച്ചു തുടങ്ങിയ ഹോസു 2009 സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിയായ ലാ മാസിയയില്‍...
കോസ്റ്റാറിക്കയുടെ ലോകകപ്പ് താരത്തെ സൈന്‍ ചെയ്തു ഇന്ത്യന്‍ ക്ലബ്
റഷ്യൻ ലോകകപ്പിൽ കോസ്റ്റാറിക്കയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ പ്രതിരോധതാരം ജോണി അക്കോസ്റ്റയുമായി ഇന്ത്യൻ ക്ലബ്ബ് ഈസ്റ്റ് ബെംഗാൾ കരാറിലെത്തി. ഒരു വർഷത്തെ കരാറിലാണ് കോസ്റ്റാറിക്കൻ ഡിഫന്‍ഡര്‍ കൊല്‍കത്ത വമ്പന്മാരുടെ കൂടെ ചേര്‍ന്നിരിക്കുന്നത്. കൊളംബിയയില്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ക്ലബ്ബായ റിയോനെഗ്രോ അഗ്വിലയിൽ നിന്നാണ് മുപ്പത്തിനാലുകാരനായ താരം ഇന്ത്യയിലേക്കെത്തുന്നത്.
കോസ്റ്റാറിക്കൻ ദേശീയ ടീമിനായി രണ്ട് ലോകകപ്പുള് കളിച്ച...