Friday, December 6, 2019

സ്വിറ്റ്സർലൻഡിനെ മറികടന്നു സ്വീഡൻ ക്വാർട്ടറിലേക്ക്

യൂറോപ്യൻ ടീമുകൾ മാറ്റുരച്ച പ്രീ ക്വാർട്ടർ മത്സരത്തിൽ വിജയം സ്വീഡനൊപ്പം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വീഡൻ സ്വിറ്റ്സർലൻഡിനെ മറികടന്നത്. പന്ത് കൈവശം വച്ച കണക്കുകളിലും, ഷോട്ടുകളുടെ എണ്ണത്തിലും സ്വിറ്റ്സർലൻഡ്‌ മുന്നിട്ടുനിന്നെങ്കിലും സ്വീഡന്റെ പ്രതിരോധത്തെ മറികടന്ന് ഗോളടിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഉയരക്കൂടുതൽ മുതലെടുത്ത സ്വീഡിഷ് പ്രതിരോധം തങ്ങളുടെ ഗോൾകീപ്പർക്ക് കവചം തീർത്തുനിന്നു. സൂപ്പർ താരം ഷാക്വിരിയും...

അവസാന നിമിഷം ബെൽജിയം. ജപ്പാന് തലയുയർത്തി മടക്കം.

റഷ്യൻ ലോകകപ്പിലെ അവസാന ഏഷ്യൻ രാജ്യവും പുറത്ത്. ബെൽജിയത്തോട് ജപ്പാൻ പരാജയപ്പെട്ടത് 3-2ന്. ആവേശകരമായ രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം വന്നത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ജപ്പാന്റെ മടക്കം തലയുയർത്തിപ്പിടിച്ചാണ്. തുടക്കം മുതൽ കൗണ്ടർ അറ്റാക്കുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ജപ്പാൻ ഇനുയിയിലൂടെ ചില മുന്നേറ്റങ്ങൾ നടത്തി. പ്രതിരോധം ഫലപ്രദമായി തന്നെ ബെൽജിയൻ അറ്റാക്കുകളെ തടയുകയും ചെയ്തു. ഗ്രൂപ്പ്...

കാനറികൾ ക്വാർട്ടറിലേക്ക്

നെയ്മറിന്റെയും ഫിർമിനോയുടെയും ഗോളുകളുടെ മികവിൽ ബ്രസീൽ ക്വാർട്ടറിലേക്ക്. ഗ്രൂപ്പ്‌ ഘട്ടത്തിൽ ജർമ്മനിയെ അട്ടിമറിച്ചു എത്തിയ മെക്സിക്കോയ്ക്ക് വീണ്ടും പ്രീ ക്വാർട്ടറിൽ തോറ്റുമടങ്ങാനായിരുന്നു വിധി. തുടർച്ചയായ 7ആം തവണയാണ് മെക്സിക്കോ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ കടക്കാനാവാതെ പുറത്താകുന്നത്. 1 ഗോളും 1 അസിസ്റ്റുമായി സൂപ്പർതാരം നെയ്മറാണ് ബ്രസീലിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. സമീപകാലത്തെ ബ്രസീലിനെതിരെയുള്ള മികച്ച പ്രകടനങ്ങളുടെ...

പോർച്ചുഗലിന് മടക്കയാത്ര. ഉറുഗ്വായ് vs ഫ്രാൻസ് ക്വാർട്ടർ ഫൈനൽ.

രണ്ടാം പ്രീ ക്വാർട്ടർ മത്സരത്തിൽ ഉറുഗ്വായ്ക്ക് ജയം. പോർച്ചുഗലിനെ തോൽപിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ഉറുഗ്വായുടെ ഗോളുകൾ രണ്ടും സ്റ്റാർ സ്‌ട്രൈക്കർ എഡിസൺ കവാനി നേടിയപ്പോൾ പോർച്ചുഗൽ ഗോൾ ഡിഫൻഡർ പെപെയുടെ വകയായിരുന്നു. മത്സരം തുടങ്ങി കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഉറുഗ്വായ് ലീഡ് നേടി. 7ആം മിനിറ്റിൽ സുവാരസിന്റെ മികച്ച ക്രോസ്സ് ഒരു പിൻ പോയിന്റ്...

അർജന്റീന പുറത്ത്. ഫ്രാൻസ് ക്വാർട്ടറിൽ.

ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ അർജന്റീനയ്ക്കെതിരെ ഫ്രാൻസിന് 4-3 എന്ന സ്കോറിന് വിജയം. ആദ്യാവസാനം ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് 5 ഗോളുകൾ വന്നത്. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്ക് ഗോൾ നേടാൻ സാധിക്കാതിരുന്ന മത്സരത്തിൽ ഫ്രാൻസ് യുവതാരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുകളുമായി തിളങ്ങി. ഫ്രാൻസിന് മികച്ച സാധ്യതയുമായാണ് ആദ്യ...

കൊളംബിയ പ്രീ ക്വാർട്ടറിൽ

ക്വാർട്ടറിൽ എത്താൻ വിജയം അനിവാര്യമായിരുന്ന കൊളംബിയയ്ക്ക് സെനഗലിനെതിരെ യെറി മിനയുടെ ഗോളിൽ വിജയം. സമനില നേടിയാൽ ക്വാർട്ടറിൽ എത്താമായിരുന്ന സെനഗൽ പോയിന്റ്‌ പട്ടികയിൽ ജപ്പാനോടൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടെങ്കിലും ഫെയർ പ്ലേ പോയിന്റിൽ പുറത്ത്. ജപ്പനേക്കാൾ അധികം മഞ്ഞക്കാർഡ് കണ്ടതാണ് സെനഗലിന് വിനയായത്. പതിഞ്ഞ താളത്തിലായിരുന്നു ആദ്യ പകുതി. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളൊന്നും പുറത്തെടുത്തില്ല....

കാനറികള്‍ പ്രീ ക്വാര്‍ട്ടറില്‍

ഗ്രൂപ്പിലെ അവസാനറൗണ്ട് മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് മറികടന്ന ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അവസാനപതിനാറിൽ ഇടമുറപ്പിച്ചു. തുടര്‍ച്ചയായ 13ആം തവണയാണ് കാനറികള്‍ ആദ്യ റൗണ്ട് വിജയകരമായി പിന്നിട്ടു രണ്ടാം റൗണ്ടിലെത്തുന്നത്. അതോടൊപ്പം സ്വതന്ത്ര രാജ്യമയത്തിനു ശേഷം പങ്കെടുത്ത മൂന്ന് ടൂര്‍ണമെന്റുകളിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന്റെ മോശം റെക്കോര്‍ഡ് സെര്‍ബിയയേം തേടിയെത്തി. കളി തുടങ്ങി...

മെക്സിക്കോയ്ക്ക് സ്വീഡിഷ് തിരിച്ചടി

ഗ്രൂപ്പ് എഫ്-ലെ അവസാന മത്സരത്തിൽ സ്വീഡന് മെക്സിക്കോയോട് ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ വിജയം. വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്വീഡൻ പ്രീ ക്വാർട്ടറിൽ കടന്നു. ലോകചാംപ്യന്മാരായ ജർമനി ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്നും ഇതോടെ സ്വീഡനും,മെക്സിക്കോയും പ്രീ ക്വാർട്ടറിൽ കടന്നു. ദക്ഷിണ കൊറിയയോട് തോറ്റ ജർമ്മനി പ്രീ ക്വാർട്ടർ കാണാതെ പുറത്ത്. പ്രീ ക്വാർട്ടറിൽ കടക്കണമെങ്കിൽ വിജയം അനിവാര്യമായിരുന്ന...

ലോകചാംപ്യന്മാർക്ക് നാണംകെട്ട മടക്കം.

യൂറോപ്പിന്റെ ഫുട്ബോൾ വമ്പിന് ഏഷ്യയുടെ കൊട്ട്. ഇത് ഏഷ്യയുടെ വിജയം. ഗോലിയാത്തും ദാവീദും തമ്മിലുള്ള മത്സരത്തിൽ ഗോലിയാത്ത് ജയിച്ചാൽ അതിൽ അസാധരണമായി ഒന്നും ഇല്ല, എന്നാൽ ദാവീദും ഗോലിയാത്തും തമ്മിലുള്ള മത്സരത്തിൽ ദാവീദ് ജയിച്ചാൽ അതിൽ അസാധരണമായി പലതും ഉണ്ട്, ഇറ്റലി നടന്ന വഴിയിലൂടെ സ്പെയിൻ നടന്ന വഴിയിലൂടെ മുൻചാമ്പ്യന്മാരും തല താഴ്ത്തി നടന്നു,ജർമനി. ലോകകപ്പിന്റ...

നൈജീരിയയുടെ ഹൃദയം തകർത്തു അർജന്റീന പ്രീ ക്വാർട്ടറിൽ

ഇനി അർജന്റീന ആരാധകർക്ക് ആഘോഷിക്കാം. നൈജീരിയയെ മറികടന്ന് അർജന്റീനയും മെസ്സിയും പ്രീ ക്വാർട്ടറിൽ സീറ്റ്‌ ഉറപ്പിച്ചു. ജയത്തിൽ കുറഞ്ഞൊന്നും രക്ഷയില്ലെന്ന നിലയിൽ മത്സരം തുടങ്ങിയ അർജന്റീന ആദ്യ പകുതിയിൽ നന്നായി തുടങ്ങി. ക്രോയേഷ്യയോട് നേരിട്ട തോൽവിക്കുശേഷം ഫോർമേഷൻ മാറ്റി 4-4-2 എന്ന രീതിയിലാണ് ടീം ഇറങ്ങിയത്. ഹിഗ്വേയ്‌നും ഡി മരിയയും ആദ്യ ഇലവനിൽ സ്ഥാനം...
2,246FansLike
127FollowersFollow
16FollowersFollow
194SubscribersSubscribe

Report

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ...