Wednesday, June 26, 2019

ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തെ പാളയത്തിലെത്തിച്ചു എഫ് സി ഗോവ

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന മണിപ്പൂരി വിങ്ങര്‍ ജാക്കിചന്ദ് സിംഗിനെ സ്വന്തമാക്കി എഫ്സി ഗോവ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ജാക്കിചന്ദ് സിംഗ്, രണ്ട് ഗോളുകളും എതിരാളികളുടെ വലയില്‍ അടിച്ചു കയറ്റിയിരുന്നു. ജാക്കിചന്ദ് ഗോവൻ ടീമിലേക്ക് പോകുമെന്ന് നേരത്തെ തന്നെ ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എഫ്സി. ഗോവ തങ്ങളുടെ ട്വിറ്ററിലൂടെ താരത്തിന്റെ...

വമ്പൻ ക്ലബ്ബുകളുമായി കേരള ബ്ലാസ്റ്റേഴ്സിനു പ്രീ സീസൺ മത്സരങ്ങൾ

ഇന്ത്യയിലെ തന്നെ ആദ്യ ഇന്റർനാഷണൽ ഫുട്ബോൾ പ്രീസീസൺ ടൂർണമെന്റായ ടൊയോട്ട യറിസ് ലാലിഗ വേൾഡ്, കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ജൂലൈ 24ന് ആരംഭിക്കും. ലാലിഗലെ ടോപ് ടൈർ ടീം ആയ ജിറോനയും, ഓസ്‌ട്രേലിയൻ ലീഗായ എ ലീഗിലെ മേൽബൗൺ സിറ്റിയും, ISL ലെ പ്രമുഖ ടീമായ കേരള ബ്ലാസ്റ്റേഴ്‌സുമായിരിക്കും ഈ പ്രീ സീസൺ...
2,272FansLike
127FollowersFollow
18FollowersFollow
185SubscribersSubscribe

Report

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ...