ഹെൻറി റിബെല്ലോ : ഇന്ത്യന്‍ അത്ലറ്റിക്ക്സിലെ മിന്നും താരം.

-ബേസില്‍ തങ്കച്ചന്‍  അഭിനവ് ബിന്ദ്ര ഷൂട്ടിംഗ് റേഞ്ചിലും സുശീൽ കുമാറിനെപ്പോലെയുള്ളവർ ഗുസ്തിപിടിച്ചും ഒളിമ്പിക്സ് എന്ന ലോകവേദിയിൽ ഇന്ത്യയുടെ അഭിമാനങ്ങളായി മാറിയിട്ടുണ്ട്. അതുപോലെ തന്നെ കണ്ണീരണിഞ്ഞ പി ടി ഉഷയുടെയും മിൽഖാ സിങിന്റെയും പ്രകടനങ്ങളും തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെപോലെ എത്രയോ താരങ്ങൾ ലോകകായിക വേദിയിൽ മികച്ച പ്രകടനം നടത്തിയിട്ട് വിസ്മൃതിയിലേക്ക് മാഞ്ഞു പോയവർ. അത്തരത്തിൽ ഒരാളാണ് മുന്‍...

വംശവെറിയുടെ ഇരയായി ഓസില്‍ മടങ്ങുമ്പോള്‍

I am germen when we win, but am an immigrant when we lose തനിക്ക് ഭാരമായ ജർമനിയുടെ തൂവെള്ള ജഴ്സി ഊരിവെച്ച് മെസ്യുട്ട് ഓസിൽ പറഞ്ഞ വാക്കുകൾ ആണിത്, ഏതൊരു ഫുട്ബോൾ പ്രേമിക്കും ഹൃദയഭേദഗമായ വാക്കുകള്‍, ഇവിടെ മതവും, ജാതിയും, വർണ്ണവും, വംശവും ജയിച്ചിരിക്കുന്നു. തോറ്റത് ഓസിൽ അല്ല, ഫുട്ബോൾ ആണ്...ലോകമാണ്....

പ്രീ സീസണ്‍: 31 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റെഴ്സ്

24നു തുടങ്ങുന്ന ടൊയോട്ട ലാറിസ് ലാ ലിഗ വേള്‍ഡ് പ്രീ സീസണ്‍ ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റെര്സ്. ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴിയാണ് താരങ്ങളുടെ പേരുകള്‍ ടീം പുറത്തു വിട്ടത്. 31 പേരടങ്ങുന്ന ടീമില്‍ സി കെ വിനീത്, അനസ് എടത്തൊടിക, അബ്ദൂല്‍ ഹക്കു, സക്കീര്‍ മുണ്ടംപാറ, സുജിത് ശശികുമാര്‍,...

ലുഷ്‌നികി മുതല്‍ ലുഷ്‌നികി വരെ

32 രാജ്യങ്ങൾ തമ്മിൽ 32 ദിവസം നീണ്ടു നിന്ന ലോകത്തെ ഒരു തുകൽ പന്തോളം ചെറുതാക്കിയ ലോകകപ്പ് എന്ന മഹാമേളക്ക് തിരശീല വീണിരിക്കുകയാണ്. ലുഷ്‌നികിയിൽ തുടങ്ങി സെന്റ് പീറ്റേഴ്‌സ് ബെർഗ്, ഏക്കറിട്ടന് ബർഗ്, കാലിനി ഗ്രേഡ് തുടങ്ങി 12 സ്റേഡിയങ്ങളിലൂടെ സഞ്ചരിച്ചു ആ തുകൽ പന്ത് വിജയകരമായി ഭ്രമണം പൂർത്തിയാക്കിയിരുന്നു. കളി എഴുത്തുകള് കൊണ്ടും ട്രോളുകൾ കൊണ്ടും...

മഹേന്ദ്ര സിംഗ് ധോണി: സ്വപ്നങ്ങൾ ചുമലിലേറ്റിയ ഏഴാം നമ്പറുകാരൻ

മഹേന്ദ്ര സിംഗ് ധോണി, ആ പേര് ഇന്ത്യയിലെ ജനങ്ങൾക്കു ആവേശമായിട്ട് 14 വർഷങ്ങൾ കഴിഞ്ഞു. സച്ചിൻ ടെൻഡുൽക്കർ കഴിഞ്ഞാൽ ഇന്ത്യയിൽ ഇത്രത്തോളം ആരാധകരെ സൃഷ്ടിച്ച മറ്റൊരു കായിക താരം ധോണി മാത്രം. ഒരു പക്ഷെ ലോകത്തിൽ CR7 കഴിഞ്ഞാൽ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന ഏഴാം നമ്പർ, MSD7. 14 വർഷത്തെ തന്റെ കരിയറിനിടെ ക്രിക്കറ്റിൽ പല...

രണ്ടാം ഏകദിനം: റൂട്ട് അടിവേരായി, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച വിജയം

ലോർഡ്സിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 86 റൺസ് വിജയം. ഇംഗ്ലണ്ടിന്റെ 322 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 236 റൺസിന് ഓൾ ഔട്ടായി. ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഇയാൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണർമാർ ഇത്തവണയും ക്യാപ്റ്റനെ നിരാശനാക്കിയില്ല, ഓപ്പണിങ് വിക്കറ്റിൽ 69 റൺസ്. ജേസൺ റോയ് 40ഉം ബെയർസ്റ്റോ 38 റൺസും...

ഹിമാ ദാസ് : കാലം കരുതിവെച്ച ഹിമവസന്തം

"നിങ്ങൾ ഉറങ്ങിക്കൊണ്ടിരുന്നപ്പോൾ ഞാൻ ലോകത്തെ പ്രകമ്പനം കൊള്ളിച്ചു." ഫിൻലൻഡിലെ ടാംപിയറിൽ നടന്ന അണ്ടർ 20 IAAF ഗെയിംസിൽ 400 മീറ്റർ 51.46 സെക്കൻഡിൽ സ്വർണത്തിലേക്ക് കുതിച്ചെത്തി ചരിത്രം കുറിച്ച 18 വയസ്സുകാരി ഹിമാ ദാസിന്റേതാണ് ഈ വാക്കുകൾ. ചരിത്ര നേട്ടത്തിന് ശേഷം തന്റെ പിതാവിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു ഹിമ. ഹിമയുടെ വാക്കുകൾ ശെരിയായിരുന്നു. ഇന്ത്യ ആ...

വിംബിൾഡൺ: സെറീന വില്യംസ് vs അഞ്ചലിക് കെർബർ ഫൈനൽ

വിംബിൾഡൺ വനിതാ വിഭാഗം ഫൈനലിൽ മുൻ ലോക ഒന്നാം സ്ഥാനക്കാരായ സെറീന വില്യംസും അഞ്ചലിക് കെർബറും ഏറ്റുമുട്ടും. ശനിയാഴ്ചയാണ് ഫൈനൽ. രണ്ട് വർഷങ്ങൾക്ക് മുൻപ് വിംബിൾഡൺ ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയത്തിന്റെ ആവർത്തനമാകും ശനിയാഴ്ചത്തെ ഫൈനൽ. അന്ന് വിജയം സെറീനക്കൊപ്പമായിരുന്നു. സ്കോർ 7-5 6-3. പ്രസവത്തെ തുടർന്ന് മത്സര രംഗത്തുനിന്നും മാറി നിന്ന സെറീന സ്‌പെഷ്യൽ സീഡിംഗ്...

ഒന്നാം ഏകദിനം: കറക്കിവീഴ്ത്തി കുൽദീപ്, അടിച്ചൊതുക്കി രോഹിത്.

ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കു 8 വിക്കറ്റിന്റെ മികച്ച വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം ഇന്ത്യ 40.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ബാറ്റിങ്ങിലും ബോളിംഗിലും എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യയുടെ ജയം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ബോളിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ ശെരിവെക്കുന്നതായിരുന്നു...

ക്രിസ്റ്റ്യാനോ റൊണാൾഡോ: ആരവമൊഴിയുന്ന സാന്റിയാഗോ ബെർണബ്യു.

ജൂലൈ 6 2009, ആ ദിവസമാണ് സാന്റിയാഗോ ബെർണബ്യുവിൽ തിങ്ങി നിറഞ്ഞ 80000ൽ പരം കാണികളെ സാക്ഷിയാക്കി ക്രിസ്റ്റിയാനോ റൊണാൾഡോ എന്ന അന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്‌ബോളർ റയൽ മാഡ്രിഡിലേക്കുള്ള തന്റെ വരവറിയിച്ചത്. ഒൻപത് വർഷങ്ങൾക്കിപ്പുറം ആ ക്ലബ്ബിന്റെ പടി ഇറങ്ങുന്നതും ഒരു ജൂലൈ മാസത്തിൽ തന്നെ. റൊണാൾഡോ വന്നിറങ്ങുമ്പോൾ റയൽ മാഡ്രിഡ് എന്ന...