ഫ്രഞ്ച് താരത്തെ പാളയത്തിലെത്തിച്ച് ബാഴ്‌സ.

ബാഴ്സയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി. ലൂക്കാസ് ഡിനെ, സാമുവൽ ഉംറ്റിറ്റി,ഒസ്മാൻ ഡെമ്പലെ എന്നിവർക്ക് ശേഷം സെവിയയിൽ നിന്ന് ക്ലമന്റ് ലെങ്ലെറ്റ് കൂടി ബാഴ്‌സലോണയുമായി കരാർ ഒപ്പിട്ടു. 2017 ജനുവരിയിൽ ഫ്രഞ്ച് ലീഗിൽ നിന്നും സെവിയ്യയിൽ എത്തിയ ലെങ്ലെറ്റിന്റെ റീലീസ് ക്ലോസ് ബാഴ്‌സ സെവിയ്യയ്ക്ക് നൽകും. 5 വർഷത്തെ കരാറിൽ 2023 വരെ ബാഴ്‌സയിൽ തുടരുന്ന...

വന്‍ തോക്കുകള്‍ നോട്ടമിട്ട സെറി ഫുള്‍ഹാമില്‍

യുറോപ്പിലെ വന്‍ ക്ലബ്ബുകള്‍ നോട്ടമിട്ട നീസിന്റെ ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ജീന്‍ മൈക്കില്‍ സെറി പ്രീമിയര്‍ ലീഗ് ക്ലബ്‌ ഫുള്‍ഹാമുമായി കരാര്‍ ഒപ്പിട്ടു. നാല് വര്‍ഷത്തേയ്ക്കാണ് താരം കരാറിലേര്‍പ്പെട്ടിരിക്കുന്നത്. നേരത്തെ ബാഴ്സലോണയുമായി ബന്ധപ്പെടുത്തി ട്രാന്‍സ്ഫര്‍ അഭ്യുഹങ്ങള്‍ താരത്തിന്റെ പേരിലുണ്ടായിരുന്നു. ബാഴ്സയുടെ ഇതിഹാസ താരം സാവി ഹെര്‍ണണ്ടാസിന്റെ കേളി ശൈലിയുമായി സാമ്യം ഉള്ള മിഡ് ഫീല്‍ഡറാണ്...

വിംബിൾഡൺ 2018: നദാൽ vs ജോക്കോവിച്ച് സെമി.

  വിംബിൾഡൺ 2018 സെമിയിൽ മുൻ ചാമ്പ്യന്മാർ തമ്മിൽ ഏറ്റുമുട്ടും. ഡെൽ പോട്രോയെ തോൽപിച്ച് എത്തുന്ന നദാലും കെയ് നിഷികോറിയെ തോൽപിച്ച് സെമിയിൽ കടന്ന ജോക്കോവിച്ചും വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനൽ മൽസരത്തിൽ ഏറ്റുമുട്ടും. 4 മണിക്കൂറും 48 മിനിറ്റും നീണ്ട ആവേശകരമായ 5 സെറ്റ് മത്സരത്തിനൊടുവിലാണ് നദാൽ ഡെൽ പോട്രോയെ മറികടന്നത്. സ്കോർ  7-5, 6-7...

യോ യോ ടെസ്റ്റ്‌ പാസ്സായി സഞ്ജു : തരൂരിന്റെ ട്വീറ്റും പുറകേയെത്തി

യോ യോ ടെസ്റ്റ്‌ പാസ്സായി സഞ്ജു സാംസണ്‍. ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയില്‍ ഇന്നലെ നടന്ന ടെസ്റ്റിലാണ് സാംസണ്‍ 17.3 എന്ന സ്കോര്‍ നേടി ഫിറ്റ്നസ് തെളിയിച്ചത്. നേരത്തെ നടന്ന ടെസ്റ്റില്‍ താരത്തിനു യോഗ്യത മാര്‍ക്കായ 16.1 കടക്കാന്‍ സാധിച്ചിരുന്നില്ല. യോഗ്യതയ്ക്ക് വേണ്ട സ്കോറിലും പിന്നിലായി 15.6 മാത്രമായിരുന്നു സഞ്ജുവിന് നേടാൻ സാധിച്ചത്. ടെസ്റ്റില്‍...

ക്വാഡ്രാഡോ ത്യജിച്ചു: യുവന്റസിലും സി. ആര്‍ ‘സെവന്‍’ തന്നെ.

യുവന്റസിലേക്ക് കൂട് മാറിയ സൂപ്പര്‍ താരം റൊണാള്‍ഡോയ്ക്ക് തന്റെ ഇഷ്ട നമ്പരായ 7 തന്നെ ജേഴ്സി നമ്പരായി കിട്ടും. ടീമിലെ നിലവിലെ എഴാം നമ്പര്‍ കൊളംബിയന്‍ വിങ്ങര്‍ ജുവാന്‍ ക്വാഡ്രാഡോ തന്റെ ഇഷ്ട നമ്പര്‍ സൂപ്പര്‍ താരത്തിനായി വിട്ടു കൊടുത്തതിനെ തുടര്‍ന്നാണിത്. റൊണാള്‍ഡോയുടെ എഴാം നമ്പര്‍ ജേഴ്സി പിടിച്ചുകൊണ്ടുള്ള ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്യുക...

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ടിന്റെ ഗോളെത്തി. ബോക്സിന് വെളിയിൽ നിന്നും ലഭിച്ച ഫ്രീക്കിക്ക് മികച്ച രീതിയിൽ എടുത്ത ട്രിപ്പിയർ പോസ്റ്റിന്റെ മൂലയിലെത്തിച്ചു. പിന്നീട് ക്യാപ്റ്റൻ...

വിംബിൾഡൺ 2018: ഫെഡറർ ക്വാർട്ടറിൽ പുറത്ത്.

ഒന്നാം സീഡ് ഫെഡററിന് തോൽവി. എട്ടാം സീഡ് സൗത്ത് ആഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ ആണ് മുൻ ചാമ്പ്യനെ അട്ടിമറിച്ചത്. ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷമാണ് ആൻഡേഴ്സന്റെ തിരിച്ചുവരവ്. സ്കോർ 2-6, 5-7, 7-5, 6-4, 13-11. ആദ്യ രണ്ട് സെറ്റുകൾ കരസ്ഥമാക്കിയ ഫെഡറർ മൂന്നാം സെറ്റിൽ 4-5 ,30-40 എന്ന നിലയിൽ മത്സരം ജയിക്കുന്നതിന്റെ...

ഷാക്കിരിയെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍

സ്റ്റോക്ക് സിറ്റിയുടെ സ്വിസ്സ് ഫോര്‍വേഡ് ഷെര്‍ദന്‍ ഷാക്കിരിയെ സൈന്‍ ചെയ്യാന്‍ ലിവര്‍പൂള്‍. താരവുമായി നടത്തുന്ന ചര്‍ച്ചകള്‍ ഫലം കാണുകയാണെങ്കില്‍ റിലീസ് ക്ലോസായ 13 മില്യണ്‍ പൌണ്ട് സ്റ്റോക്ക് സിറ്റിക്ക് കൊടുത്തു സൈന്‍ ചെയ്യാനാവും ലിവര്‍പൂള്‍ ശ്രമിക്കുക. 2015 ലാണ് ഷാക്കിരി ഇന്റര്‍ മിലാനില്‍ നിന്ന് സ്റ്റോക്ക് സിറ്റിയുടെ ട്രാന്‍സ്ഫര്‍ ചരിതത്തിലെ ഏറ്റവും വലിയ തുകയായ...

കാത്തിരിപ്പ് അവസാനിച്ചു: ബ്രസീലിയന്‍ യുവ താരം റയലിനൊപ്പം ചേരും

ബ്രസീലിയന്‍ യുവ താരം വിനീഷ്യസ് ജൂനിയര്‍ വെള്ളിയാഴ്ച്ച റയല്‍ മഡ്രിഡ് ടീമിനൊപ്പം ഔദ്യോഗികമായി ചേരും. കഴിഞ്ഞ വര്‍ഷം മേയില്‍ താരവുമായി റയല്‍ കരാറിലെത്തിയിരുന്നുവെങ്കിലും ട്രാന്‍സ്ഫര്‍ നൂലാമാലകള്‍ ഒഴിവാക്കാന്‍ താരം തന്റെ മാതൃ ക്ലബ്ബായ ഫ്ലെമെന്ഗോയില്‍ തുടരുകയായിരുന്നു. താരത്തിനു 18 വയസായാതിനാലാണ് റയല്‍ മാഡ്രിഡ്‌ സീനിയര്‍ ടീമിലേക്ക് വിളി വന്നത്. Faltam palavras para descrever o...

റയല്‍ മാഡ്രിഡ്‌ യുവ താരം ഇനി ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി പന്ത് തട്ടും

മൊറോക്കന്‍ റൈറ്റ് ബാക്ക് അഷ്‌റഫ് ഹക്കീമി ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍. രണ്ടു വര്‍ഷത്തേക്ക്  ലോണിലാണ് താരം റയല്‍ മാഡ്രിഡില്‍ നിന്ന് ബൊറൂസിയയിലേക്ക് പോകുന്നത്. Comunicado Oficial: Achraf 👉 https://t.co/B2KjFN8JAR#RealMadrid pic.twitter.com/GEu85J2n9M — Real Madrid C.F. (@realmadrid) July 11, 2018 Borussia Dortmund have completed the loan signing of Real Madrid right back Achraf...