ഐറിഷ് ക്രിക്കറ്റിനു ഇത് പുതുവസന്തം

ഐറിഷ് ക്രിക്കറ്റിനു ചരിത്രപരമായ നാൾ വന്നെത്തി ! അയർലൻഡും ഇനി ഔദ്യോഗിക ടെസ്റ്റ് പദവിയുള്ള രാജ്യം. തങ്ങള്‍ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തോല്പിച്ച ടെസ്റ്റ്‌ പദവിയുള്ള രാജ്യമായ പാകിസ്താനെതിരെയാണ് അയര്‍ലണ്ടിന്റെ മത്സരം എന്നത് ശ്രദ്ധേയമാണ്. 2007 ലോകകപ്പ് മുതല്‍ പാകിസ്ഥാനെ തോല്പിച്ചത് മുതല്‍ 11 വർഷക്കാലത്ത് അയർലണ്ട് വളരെ വേഗത്തിൽ പുരോഗമിക്കുകയാണുണ്ടായത്. അസോസിയേറ്റ് ക്രിക്കറ്റിലെ...

ആർദ തുറാന് 16 മത്സരങ്ങളിൽ നിന്നും വിലക്ക്

ബാഴ്സലോണയിൽ നിന്നും ലോണിൽ ടർക്കിഷ് ക്ലബ്ബ് ബെസാക്ഷെഹിറിൽ കളിക്കുന്ന ടർക്കിഷ് താരം ആർദ തുറാന് 16 മത്സരങ്ങളിൽ നിന്നും വിലക്ക്. ലീഗിൽ സിവാസ്‌പോറുമായുള്ള മത്സരത്തിനിടെ സൈഡ് ലൈൻ റഫറിയുടെ തീരുമാനം തനിക്ക് എതിരായതിൽ പ്രകോപിതനായ താരം റഫറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. റഫറിയെ പിടിച്ചു തള്ളിയ തുറാന് ഉടൻതന്നെ റെഡ് കാർഡ് ലഭിച്ചെങ്കിലും പുറത്തേക്ക്...

മെദീരയിലെ രാജകുമാരനു പ്രായം വെറുമൊരു സംഖ്യയാണ്.

ഇന്നോളം കണ്ടിട്ടുള്ള റയലിന്റെ കളികളിൽ പല ഗോളുകളും ആഹ്ലാദത്തിന്റെ കൊടുമുടിയിൽ എത്തിച്ചിട്ടുണ്ട്. പല ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലായി റാമോസും, റൊണാൾഡോയും അടിച്ചിട്ടുള്ള ഗോളുകൾ ഒക്കെ പ്രിയപ്പെട്ടത് തന്നെയാണ്. പക്ഷെ അതിൽ നിന്നൊക്കെ മനസിനോട് ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്നതാണ് ഇന്ന് റൊണാൾഡോ നേടിയ ഗോൾ. തങ്ങളുടെ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ തച്ചുടച്ച മനുഷ്യനെ ടൂറിനിലേ...