റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ജേതാക്കൾ.

ലിവർപൂളിനെ 3-1 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ലിവർപൂൾ ഗോളിയുടെ പിഴവിൽ നിന്നും ഫ്രഞ്ച് താരം കരിം ബെൻസിമയാണ് റയലിനായി ആദ്യം സ്കോർ ചെയ്തത്. സാന്റിയോ മാനെയിലൂടെ ലിവർപൂൾ തിരിച്ചടിച്ചെങ്കിലും റയലിന് വേണ്ടി സബ്സ്റ്റിട്യൂട്ട് ഇറങ്ങിയ വെൽഷ് താരം ഗാരത്‌ ബെയ്ൽ ഇരട്ട ഗോളുകളുമായി റയലിന്റെ വിജയം ഉറപ്പിച്ചു.

 

തുടർച്ചയായ മൂന്നാം വർഷമാണ് റയൽ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടുന്നത്. ഇതോടെ റയലിന്റെ മുഴുവൻ ചാമ്പ്യൻസ് ലീഗ് നേട്ടം 13 ആയി. 

LEAVE A REPLY

Please enter your comment!
Please enter your name here