ആർജന്റീനൻ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിക്കുമോ ഈ 23 പേർ.

സീരി എയിലെ ടോപ്പ് സ്‌കോറർ ഇക്കാർഡിയെ കൂടാതെ ഇറങ്ങുന്ന അർജന്റീന ടീമിൽ സ്ട്രൈക്കർമാർ എല്ലാം വമ്പൻ പെരുകരാണ്. മുൻ കപ്പ് ഫൈനലുകളിൽ അവസാന അങ്കത്തിൽ അടിപതറിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഇത്തവണ രണ്ടും കല്പിച്ചാണ് വരുന്നത്. 

ഗോൾകീപ്പർമാർ : സെർജിയോ റോമെറോ (മാഞ്ചസ്റ്റർ യുണൈറ്റഡ് ), വിൽഫ്രഡോ ക്യാബല്ലെറോ (ചെൽസി), ഫ്രാങ്കോ അർമാനി  (റിവർ പ്ലേറ്റ്)

പ്രതിരോധനിരഗബ്രിയേൽ മെർകാഡോ (സെവിയ്യ), ക്രിസ്ത്യൻ അൻസാൽദി (ടോറിനോ), നിക്കോളാസ് ഒട്ടാമെന്റി (മാഞ്ചസ്റ്റർ സിറ്റി), ഫ്രഡറികോ ഫാസിയോ (റോമാ), മാർക്കോസ് റോഹോ (മാഞ്ചസ്റ്റർ യുണൈറ്റഡ് ), നിക്കോളാസ് തഗ്‌ളിയാഫിക്കോ (അയാക്സ്), മാർക്കോസ് അക്വീനാ (സ്പോർട്ടിങ് ലിസ്ബൺ) 

മധ്യനിരക്കാർഹാവിയർ മഷെറാനോ (ചൈന ഫോർച്യൂൺ), എഡ്‌വേർഡോ സാല്വിയ (ബെനെഫിക), ലൂക്കാസ് ബിഗ്ലിയ (എ.സി മിലൻ), ജിയോവാനി ലോ സെൻസോ (പി.എസ്ജി.), എവർ ബനേഗാ (സെവിയ), മാനുവൽ ലാൻസീനി (വെസ്റ്റ്ഹാം യുണൈറ്റഡ് ), മാക്സിമിലാനോ മേസ (ഇന്ഡിപെന്ഡെൻ്റെ ), എയ്ൻജൽ  ഡി മരിയ  (പി.എസ്ജി. ), ക്രിസ്ത്യൻ പവോൻ (ബൊക്ക ജൂനിയർസ്) 

മുന്നേറ്റ നിരക്കാർലയണൽ മെസ്സി (ബാഴ്സലോണ), പൗലോ  ഡിബാല (യുവന്റസ്), ഗോൺസാലോ ഹിഗ്വയ്ൻ (യുവന്റസ്), സെർജിയോ അഗ്വീറോ (മാഞ്ചസ്റ്റർ സിറ്റി), 

LEAVE A REPLY

Please enter your comment!
Please enter your name here